Categories

Category: ForYou

Category: ForYou

തേൻ ചൂടുള്ള പദാർത്ഥങ്ങളിൽ ഉപയോഗിക്കാമോ

തേൻ ചൂടുള്ള പദാർത്ഥങ്ങളിൽ ഉപയോഗിക്കാമോ

തേൻ ചൂടുള്ള പദാർത്ഥങ്ങളിൽ ഉപയോഗിക്കാമോ തേൻ ഊർജ്‌ജദായകവും പോഷകസമൃദ്ധവുമായ സുവ ർണ ദ്രാവകമാണ്. പ്രകൃ തിയിലെ തേനീച്ചകളുടെ നിരന്തരമായ അധ്വാനഫലമായി സസ്യസ്രോതസുകളിൽ നിന്നും ശേഖരിക്കപ്പെടുന്ന പൂന്തേൻ തേനീച്ചകളുടെ രാസാഗ്നികളുടെ പ്രവർ ത്തനഫലമായി തേനായി മാറുന്നു….

സപ്പോട്ട – ഇതിനു ഇത്രയേറെ ഗുണങ്ങളോ

സപ്പോട്ട – ഇതിനു ഇത്രയേറെ ഗുണങ്ങളോ

സപ്പോട്ട – ഇതിനു ഇത്രയേറെ ഗുണങ്ങളോ സപ്പോട്ട അഥവാ ചിക്കൂ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ ഫലം മിക്കവരുടെയും വീടുകളിൽ ഉണ്ടാവും. എന്നാൽ ഇതിന്റെ ഗുണഗണങ്ങൾ അറിയാവുന്നവർ വളരെ ചുരുക്കവും ആയിരിക്കും. സപ്പോട്ടയ്ക്കയുടെ ഗുണങ്ങൾ  1. ഊര്‍ജ്ജദായകം. ശരീരത്തിന്…

ജീരകവെള്ളം കുടിക്കുന്നതുകൊണ്ടുള്ള 7 ഗുണങ്ങള്‍

ജീരകവെള്ളം കുടിക്കുന്നതുകൊണ്ടുള്ള 7 ഗുണങ്ങള്‍

ജീരകവെള്ളം കുടിക്കുന്നതുകൊണ്ടുള്ള 7 ഗുണങ്ങള്‍ ജീരകവെള്ളം തിളപ്പിച്ചാറ്റി കുടിക്കുക എന്നത് നമ്മുടെ വീടുകളില്‍ പണ്ടുകാലം മുതല്‍ക്കേ ഉള്ള ശീലമായിരുന്നു . ദാഹശമനിയായും കുടിക്കാനുമായി നല്‍കിയിരുന്നത് ഈ വെള്ളമാണ്. എന്നാല്‍ കാലക്രമേണ ജീരക വെള്ളം ഉപയോഗിക്കുന്നത് കുറഞ്ഞുവന്നു….

ആന്റിബയോട്ടിക് ഗുളികകൾ – ചില പ്രധാന വസ്തുതകൾ

ആന്റിബയോട്ടിക് ഗുളികകൾ – ചില പ്രധാന വസ്തുതകൾ

ആന്റിബയോട്ടിക് ഗുളികകൾ – ചില പ്രധാന വസ്തുതകൾ ആന്റിബയോട്ടിക് ഗുളികകൾ കൊണ്ട് ഒരു ചെറിയ പനി വന്നാൽ ‘വേഗം അസുഖം മാറാൻ ’ എന്ന പേരിൽ സ്വയംചികിത്സ നടത്തുന്നവരുണ്ട്. എന്നാൽ ആന്റിബയോട്ടിക് മരുന്നുകളുടെ തോന്നിയപടിയുള്ള ഉപയോഗം വിഷപ്പാമ്പിനെ…

ഫ്ലോസിങ് ചെയ്യാറുണ്ടോ നിങ്ങളൊക്കെ?

ഫ്ലോസിങ് ചെയ്യാറുണ്ടോ നിങ്ങളൊക്കെ?

ഫ്ലോസിങ് ചെയ്യാറുണ്ടോ നിങ്ങളൊക്കെ? ഫ്ലോസിങ് എന്നതിനെപറ്റി നിങ്ങൾ കേട്ടിട്ടില്ലേ, നമ്മുടെ ബ്രൂഷിങ്ങിനെ തന്നെയാണ് ഫ്ലോസിങ് എന്ന് പറയുന്നത്. ഫ്ലോസിങ് എന്താണെന്നും എങ്ങനെയാണെന്നും എന്തിന് ചെയ്യണമെന്നും അറിയാമോ?  ദന്തലോകത്തെ “ഇളയ ദളപതി” ആണ് ഫ്ലോസിങ്! രണ്ടു പല്ലുകളുടെ…

പപ്പായ ഇല ക്യാൻസറിനെ പ്രതിരോധിക്കും

പപ്പായ ഇല ക്യാൻസറിനെ പ്രതിരോധിക്കും

പപ്പായ ഇല ക്യാൻസറിനെ പ്രതിരോധിക്കും പപ്പായ ഇല പോഷക സമ്പന്നമാണ്. എന്നാല്‍ ഇതേ കുറിച്ചു ആര്‍ക്കും അറിയില്ല എന്നതാണ് സത്യം. പപ്പായ ഇലയിൽ വിറ്റാമിൻ എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്‌നീഷ്യം, സോഡിയം മഗ്‌നീഷ്യം,…

മരുന്നുകൾ – ചില പൊതു അറിവുകൾ

മരുന്നുകൾ – ചില പൊതു അറിവുകൾ

മരുന്നുകൾ – ചില പൊതു അറിവുകൾ ✅ചില മരുന്നുകൾ, കൂടുതലും ആന്റിബയോ ട്ടിക്കുകൾ ഖരരൂപത്തിലുള്ള തരികളായി (dry syrup) രൂപകല്‍പ്പന ചെയ്യാറുണ്ട്‌. ഇവ ഉപയോഗത്തിന്‌ മുമ്പ്‌ തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത്‌ നന്നായി കൂട്ടിക്കലര്‍ത്തിയെടുക്കണമെന്ന്‌ ലേബലില്‍…

തലമുടി തഴച്ചു വളരാൻ മുടികൊഴിച്ചിൽ അകറ്റാൻ

തലമുടി തഴച്ചു വളരാൻ മുടികൊഴിച്ചിൽ അകറ്റാൻ

തലമുടി തഴച്ചു വളരാൻ മുടികൊഴിച്ചിൽ അകറ്റാൻ തലമുടി തഴച്ചു വളരാൻ എല്ലാവരും ഇന്ന് മാർഗ്ഗങ്ങൾ തേടുകയാണ്. അതുപോലെ തന്നെ മുടി കൊഴിച്ചിലും എല്ലാവർക്കുമുള്ള ഒരുവലിയ പ്രശനം തന്നെ! കേശസംരക്ഷണകാര്യത്തില്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍….

‘കൊറോണ’; മത്സ്യ-മാംസാഹാരങ്ങള്‍ ഉപേഷിക്കണോ??

‘കൊറോണ’; മത്സ്യ-മാംസാഹാരങ്ങള്‍ ഉപേഷിക്കണോ??

 ‘കൊറോണ’; മത്സ്യ-മാംസാഹാരങ്ങള്‍ ഉപേക്ഷിക്കേണ്ടതുണ്ടോ? ‘കൊറോണ’; ലോകത്തെയൊട്ടാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഇപ്പോഴും പടര്‍ന്നുപിടിക്കുകയാണ് ഈ വൈറസ്. ഏതാണ്ട് 60 രാജ്യങ്ങളിലാണ് ഇതുവരേയും വൈറസ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇത്തരത്തിൽ ഉള്ള വാര്‍ത്തകള്‍ പുറത്തുവരികയാണ്. 28…

പാഷൻ ഫ്രൂട്ട്

പാഷൻ ഫ്രൂട്ട്

പാഷൻ ഫ്രൂട്ട് പാഷൻ ഫ്രൂട്ട് ജ്യൂസിലുണ്ട് ആർക്കും അറിയാത്ത ഗുണങ്ങൾ. ഒരു വള്ളിച്ചെടിയായി വളരുന്നതും അണ്ഡാകാരത്തിലോ ഗോളാകൃതിയിലോ ഭക്ഷ്യയോഗ്യമായ ഫലമുണ്ടാകുന്ന ഒരു സസ്യമാണ് ഒരു വള്ളിച്ചെടിയായി വളരുന്നതും അണ്ഡാകാരത്തിലോ ഗോളാകൃതിയിലോ ഭക്ഷ്യയോഗ്യമായ ഫലമുണ്ടാകുന്ന ഒരു സസ്യമാണ് പാഷൻ ഫ്രൂട്ട്. പാഷന്‍…