Categories

അമ്മ

[vc_row][vc_column][vc_column_text]

അമ്മ – ആരോഗ്യ ടിപ്സുകളും കുഞ്ഞുങ്ങളുടെ സംരക്ഷണവും

[/vc_column_text][/vc_column][/vc_row][vc_row][vc_column][vc_basic_grid post_type=”post” max_items=”30″ element_width=”6″ gap=”35″ item=”masonryGrid_Default” grid_id=”vc_gid:1580570162315-b372f058-4568-4″ taxonomies=”29″][vc_row_inner][vc_column_inner][vc_custom_heading text=”പ്രസവം – ശുസ്രൂഷയും ആരോഗ്യ ടിപ്സുകളും” font_container=”tag:h3|text_align:center|color:%23dd0000″][/vc_column_inner][/vc_row_inner][/vc_column][/vc_row][vc_row][vc_column][vc_custom_heading text=”PREGNANCY” font_container=”tag:h4|font_size:24|text_align:center” google_fonts=”font_family:Alice%3Aregular|font_style:400%20regular%3A400%3Anormal”][vc_basic_grid post_type=”post” max_items=”10″ element_width=”12″ item=”masonryMedia_Default” grid_id=”vc_gid:1580570162320-e0e0a3d2-9e68-9″ taxonomies=”19″][/vc_column][/vc_row][vc_row][vc_column][vc_column_text]അമ്മ കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിന് കുളിര്‍മ നല്‍കുന്ന ഇതുപോലെയൊരു വാക്ക് ഈ ഭൂമിയില്‍ ഉണ്ടാവാനിടയില്ല. അമ്മ, മമ്മ, ഉമ്മ എങ്ങനെ വിളിച്ചാലും വിളിക്കുന്ന ആളിനും കേൾക്കുന്ന ആളിനും ഇത്ര ഏറെ സംതൃപ്തി തരുന്ന ഒരു വാക് മറ്റൊരു ഭാഷയിലും കാണാനാവില്ല. പ്രത്യേകിച്ച് നമ്മള്‍ മലയാളികള്‍ക്ക് അമ്മയല്ലാതെ മറ്റൊരു ദൈവം ഇല്ല.

അമ്മിഞ്ഞപ്പാലിനൊപ്പം നമ്മുടെ ഉള്ളിലേക്ക് പകർന്നുവന്ന നാമം, ‘അമ്മ. 9 മാസം വയ്യായിമകൾ അനുഭവിച്ചും ഈ ലോകത്തുള്ളതിൽവെച്ചു ഏറ്റവും വലിയ വേദനയായ പ്രസവവേദന സഹിച്ചും ഈ ഭൂമിയിലേക്ക് നമ്മെ ആനയിച്ച മഹാത്മാവ്. അമ്മ എന്ന വാക്കിന് അല്ലെങ്കിൽ ആ രണ്ടക്ഷരത്തിന് ഓരോരുത്തർക്കും അവരുടെതായ നിർവചനങ്ങൾ ഉണ്ടാവും. അതൊരു സത്യമാണ്. ഇന്ന് നമ്മളിൽ പലരും മറക്കുന്നതും ആ സത്യത്തെയാണ്. അമ്മയെന്ന സ്മരണക്ക് ദൈവത്തെക്കാൾ ഉയർന്ന സ്ഥാനമാണുള്ളത്. അമ്മയെ സ്നേഹിക്കാത്തവനെ ദൈവം സ്നേഹിക്കില്ല. ദൈവം സ്നേഹിക്കാത്തവൻ ഭൂമിയിൽ അധികപറ്റാണ്. അമ്മയെന്ന വറ്റാത്ത സ്നേഹപ്പാലാഴിയിൽ നീരാടാൻ ഓരോ മനുഷ്യനും സാധിക്കണം.

അമ്മയൊരു  വിദ്യ സമ്പന്ന അല്ലെങ്കിൽ കൂടി നമ്മളോരോരുത്തരെക്കാളും ഏറെ അറിവുകൾ, അനുഭവങ്ങളുടെ പാഠവം ആ മനസ്സിൽ ഉണ്ടാവും. ചുരുക്കിപ്പറഞ്ഞാൽ പ്രായോഗിക ജീവിതത്തിന്റെ എല്ലാ അറിവുകളും അമ്മയിൽ നിറഞ്ഞിരിക്കും. ഒരു കുടുംബത്തിലെ ഓരോ വ്യക്തിയുടെയും കാര്യത്തിൽ ഇത്രമാത്രം ശ്രദ്ധയും കരുതലും മാത്രവേയ്ക്കാൻ അമ്മ എന്ന ഒരാൾക്ക് മാത്രമേ സാധിക്കൂ . പ്രഫഷണൽ അല്ലാത്ത ഒരു മജീഷ്യൻ അതാണ് നമ്മുടെ ഒരോരുത്തരുടെയും അമ്മ.[/vc_column_text][vc_column_text]ഒരു കുഞ്ഞുജീവൻ്റെ തുടിപ്പുകൾ ഉള്ളിൽ തുടങ്ങുന്നത് മുതൽ ആ ഒരു ജീവന് വേണ്ടി ജീവനും ജീവിതവും ഉഴിഞ്ഞു വെയ്ക്കുന്നവരാണ് ഓരോ മാതാവും. കുഞ്ഞിനുണ്ടാകുന്ന ചെറിയ ചെറിയ മാറ്റങ്ങൾ ആസ്വദിച്ചും അവരുടെ ഓരോ വിഷമഘട്ടത്തിലും ഒരു കൈത്താങ്ങായി കൂടെ നിന്നും അവരുടെ ഉയർച്ചകളിൽ സന്തോഷിച്ചും വീഴ്ചകളിൽ കൂടെ നിന്നും എന്നും ഒരു ആത്മാർത്ഥ സുഹൃത്തിനുപരി ദൈവത്തിൻ്റെ പ്രതിരൂപമായി അവർ വർത്തിക്കുന്നു .കാരുണ്യത്തിന്റെ അലിവുമരമാണ് അമ്മ. സ്‌നേഹത്തിന്റെ പുണ്യനദി. സഹനത്തിന്റെ പര്‍വതം. ഒറ്റവാക്കിലൊതുക്കാനാകാത്ത മഹാ സമുദ്രം. പൊക്കിള്‍ക്കൊടിയില്‍ തുടങ്ങുന്നു ആ സ്‌നേഹക്കടലിന്റെ വേരുകള്‍. ആ രക്തബന്ധം മനുഷ്യ ജീവിതത്തിന്റെ എല്ലാ കടന്നുപോകുന്നു.
അമ്മയെന്ന സത്യത്തെ ആചരിക്കപ്പെടേണ്ടണ്ടതല്ല. ആദരിക്കപ്പെടേണ്ടണ്ടതാണ്. കണ്ണുള്ളവര്‍ അത് കാണുന്നു. അല്ലാത്തവര്‍ കണ്ണടച്ചിരുട്ടാക്കി വൃദ്ധസദനങ്ങളുടെ വാതിലുകളില്‍ മുട്ടുന്നു. അമ്മമാരെ കൺകണ്ട  ദൈവമായി കാണുന്ന സംസ്കാരമാണ് നമ്മുടെ ഭാരതത്തിനുള്ളത്.[/vc_column_text][vc_column_text]ഒരു കുഞ്ഞിന്റെ ജനനം മുതൽ അവനു വിദ്യാഭാസവും ആവശ്യമായ മറ്റെല്ലാ സൗകര്യങ്ങളും നൽകി അവനെ ഒരാളാക്കി മാറ്റുവാൻ പരിശ്രമിക്കുന്ന ഒരോ അമ്മയെയും എത്ര കണ്ടു പ്രശംസിച്ചാലും മതിയാവുകയില്ല.ആദരവും സ്നേഹവും നൽകി എന്നും ആ അമ്മയ്ക്ക് താങ്ങും തണലുമായി നമ്മുടെ ഉയർച്ചകളിലും താഴ്ചകളിലും അവർ കൂടെ നിന്നിരുന്നു എന്നതുപോലെ തന്നെ അവരുടെ വാർധക്യത്തിലും മക്കളായ ഓരോരുത്തരും അവർക്കൊപ്പം ഉണ്ടാവണം. ബാല്യകാലത്തിൽ അമ്മയ്ക്കുവേണ്ടി സഹോദരങ്ങളോട് വഴക്കുകൂടിയപോലെ അവരുടെ വാർധക്യത്തിലും അവരെ സുസ്രൂഷിക്കാൻ കെയർ ചെയ്യാൻ എല്ലാവര്ക്കും താൽപ്പര്യം ഉണ്ടാവണം.

 

കൂടുത അറിയാൻ:

mybabysmiles.in[/vc_column_text][/vc_column][/vc_row]